റവയും മുട്ടയും ഇരിപ്പുണ്ടോ എങ്കില്‍ ഇപ്പൊ തന്നെ ചെയ്തു നോക്കുക പൊളി സാനം / Egg roll / Baiju's Vlogs



0
8710

Baiju's Vlogs Contact Number +917034800905 റവയും മുട്ടയും ഇരിപ്പുണ്ടോ എങ്കില്‍ ഇപ്പൊ തന്നെ ചെയ്തു നോക്കുക പൊളി സാനം / Egg roll / Baiju's Vlogs. സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാന്‍ നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം . ............................................................................................................................................... നമ്മുടെ ചാനല്‍ ഇപ്പോള്‍ ഏകദേശം ഒന്‍പതു ലക്ഷത്തോളം സുബ്സ്ക്രിബെര്സ് ആയിരിക്കുക ആണ് .മുന്പ് നമ്മള്‍ പല സമ്മാനങ്ങളും വീഡിയോ കാണുന്നവര്‍ക്ക് കൊടുത്തിരുന്നു എങ്കിലും കുറെ കാലമായി ഒരു സമ്മാനങ്ങളും കൊടുത്തിട്ടില്ല എന്നാല്‍ ഇന്ന് മുതല്‍ നമ്മള്‍ വീണ്ടും അങ്ങനെ ഒരു വലിയ സമ്മാന പദ്ധതി ആരംഭിക്കുക ആണ് സ്മാര്‍ട്ട്‌ ഫോണ്‍ .സമ്മാനമായി നേടുന്നതിനായി നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം .ഇന്ന് മുതല്‍ നമുക്ക് പത്തു ലക്ഷം സുബ്സ്ക്രിബെര്സ് ആകുന്നതുവരെ നമ്മള്‍ അപ്‌ലോഡ്‌ ചെയുന്ന എല്ലാ വീഡിയോയും കാണുക .ഇഷ്ടപെട്ടാല്‍ ലൈക്‌ ചെയുക ഇല്ലങ്കില്‍ dislike ചെയുക ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ചെയുക .ഇങ്ങനെ പത്തു ലക്ഷം സുബ്സ് ആകുന്ന ദിവസം വരെ നമ്മള്‍ ഇടുന്ന വീഡിയോ കാണുകയും കമന്റ്‌ ചെയുകയും വേണം .ഇങ്ങനെ സ്ഥിരമായി കമന്റ്‌ ചെയുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപെടുന്ന ഒരാള്‍ക്ക് പത്തു ലക്ഷം subs തികയുന്ന ദിവസം ഒരു സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നല്‍ക്കും

Published by: Baiju's Vlogs Published at: 3 years ago Category: مردم و وبلاگ