5 EXERCISES TO IMPROVE YOUR STAMINA || FITNESS TRAINING || SPORTS VLOGGING



0
0

Stamina and Fitness is one of the big challenges in Football/ Soccer, or at any other physically active sports. This video is the first one in the upcoming series to overcome that challenge. Watch this and practice, only practice can make you better. നിവ്യ ഷൈനിങ് സ്റ്റാർ ഫൂട്ബോൾ വാങ്ങിക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കുക: https://amzn.to/2MxiBRB സ്റ്റാമിന ഇല്ലാത്തതിന്റെ പേരിൽ അവസരങ്ങൾ മുടങ്ങിപ്പോകുന്നവർ നമുക്കിടയിൽ ധാരാളമാണ്. അത്തരക്കാരെ സഹായിക്കുന്നതാണ് ഈ വീഡിയോ. കാണുക, പറഞ്ഞകാര്യങ്ങൾ പരിശീലിക്കുക. ഓർക്കുക, പരിശീലനമാണു നിങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള ഒന്നാമത്തെ മാർഗ്ഗം. Please subscribe our YouTube channel: https://www.youtube.com/c/promk1/?sub_confirmation=1 Please LIKE our Facebook page here: https://www.facebook.com/promkfitness Please Follow our Instagram page: https://www.instagram.com/messagepromk ProMK Sports Fitness Whatsapp Group നിബന്ധനകൾ: ⚽⚽⚽⚽⚽⚽⚽⚽⚽ ProMK Sports Fitness ഗ്രൂപ്പിൽ ചേരുന്നതിന് നിബന്ധനകൾ വായിച്ച് അംഗികരിച്ച് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക. ⚽⚽⚽⚽⚽⚽⚽⚽⚽ 1⃣ ഫുട്ബാൾ കളിക്കുവാനും ഫിറ്റ്നസ് നേടിയെടുക്കാനും നിലനിർത്തുവാനും മലയാളികളെ സഹായിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. വേണ്ടത്ര ട്രെയിനർമാർ ഇല്ലാത്ത നാട്ടിൻപുറങ്ങളിലെ കുട്ടികളെ പ്രത്യേകിച്ചും. 2⃣ എല്ലാവർക്കും ഉപകാരപ്രദമായ അറിവുകൾ പങ്കുവെക്കുന്നതിനാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുളത്. ആയതിനാൽ വെറുതേയുള്ള സംസാരങ്ങളും വ്യക്തിപരമായ ചർച്ചകളും പാടുള്ളതല്ല. 3⃣ അനാവശ്യമായതും വ്യക്തിപരവുമായ ഫോട്ടോകളും വീഡിയോകളും പോസ്റ്റുചെയ്യാൻ പാടുള്ളതല്ല. ഇന്റർനെറ്റിലെ എല്ലാ ഫുട്ബാൾ വീഡിയോകളും ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് പ്രായോഗികമല്ലല്ലോ. എന്നാൽ, ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രം ഇതിൽ ഇളവുണ്ടാകുന്നതാണ്. രാഷ്ട്രീയം, മതം തുടങ്ങി മറ്റു വിഷയങ്ങൾ ഈ ഗ്രൂപ്പിൽ ചർച്ചചെയ്യാൻ പാടുള്ളതല്ല. 4⃣ ഇതിനെതിരായി പ്രവർത്തിക്കുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്യുന്നതാണ്. 5⃣ പുതിയ മെമ്പർമാരെ ചേർക്കാൻ ഗ്രൂപ്പിലൂടെ ആ വശ്യപ്പെടേണ്ടതില്ല. വിശാലമായ ഗ്രൂപ്പായതിനാൽ ഓരോരുത്തരെയും വ്യക്തിപരമായി Add ചെയ്യുവാൻ പ്രയാസമാണ്. Link ഉപയോഗപ്പെടുത്തി ഗ്രൂപ്പിൽ ചേരാൻ നിർദ്ദേശം നൽകുക. 6⃣ ഗ്രൂപ്പ് സേവനങ്ങൾ തികച്ചും സൗജന്യമാണ്. 😊 7⃣ വാട്സാപ്പിലൂടെ കൊടുക്കുന്ന ഉപദേശങ്ങൾക്ക് ഒരുപാട് പരിമിതികളുണ്ടെന്ന് മനസിലാക്കുമല്ലോ. ആയതിനാൽ, ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവർ ProMK നിർദ്ദേശിക്കുന്ന ട്രെയിനിങ്ങുകൾ ചെയ്യുന്നതിന് മുൻപ് ഒരു ആരോഗ്യവിദഗ്ധനുമായി കൊടിയാലോചിക്കേണ്ടതാണ്. നിബന്ധനകൾ അംഗീകരിക്കുന്നവർ താഴെ കാണിച്ച ലിങ്ക് ഉപയോഗിക്കുക എന്ന് സ്വന്തം അഡ്മിൻ. ഗ്രൂപ്പ് 2. https://chat.whatsapp.com/3Az9KjAs9chITuS7R3OHf3 ഗ്രൂപ്പ് 3 https://chat.whatsapp.com/GEThRKINKOA06f15gNR4AL ഗ്രൂപ്പ് 4 https://chat.whatsapp.com/EaggXILN2Pr94K9mSwcs6b ഗ്രൂപ്പ് 5 https://chat.whatsapp.com/1OtWicJ6KvC89BA9oitvtr

Published by: ProMK Sports Fitness Published at: 5 years ago Category: