jarad vettu kili



0
58

ജറാദ് അഥവാ വെട്ടുകിളികള്‍ എന്ന് കേട്ടിട്ടില്ലേ. കേരളത്തിലെ പുല്‍ച്ചാടിക്ക് സമാനമായ ജീവികള്‍. അവയെ ചാക്കു കണക്കിന് വില്‍ക്കുന്ന ബുറൈദയിലെ ചന്തയുടെ വിശേഷങ്ങള്‍ കാണാം. പച്ചക്കും വേവിച്ചും തണുപ്പ് കാലത്ത് സൌദികളുടെ ഇഷ്ടഭക്ഷണമാണിത്. പ്രമേഹത്തിനടക്കം ഔഷധ ഗുണമുണ്ടെന്നും പറയുന്നു. കൌതുകം പടര്‍ത്തുന്ന വീഡിയോ കാണാം

Published by: shihab pookipparambu Published at: 5 years ago Category: موسیقی